St. Thomas Family Unit
നമ്മുടെ ഇടവകതിർത്തിയിൽപെടുന്ന, ദേവാലയത്തിന്എ തിർവശം ഇടപ്പള്ളി അർക്കക്കടവ് റോഡിൻറെ ഇരുഭാഗവും ഉൾപ്പെടുത്തി അഞ്ചുമന – മാമംഗലം റോഡിൻറെ വടക്കുഭാഗം വരെ , മരോട്ടിച്ചോടി പാലം തെക്കുഭാഗം മുതൽ ഇടപ്പള്ളി തോടിന്റെ പടിഞ്ഞാറ് ദിക്കിൽ ആരംഭിച്ച , ഇടപ്പള്ളി -അർക്കക്കടവ് റോഡിൻറെ വടക്കുഭാഗം മുതൽ സിവിൽ ലൈൻ റോഡ് വടക്കുഭാഗം അയനാട്‌പ്പാലം വരെയുള്ള. കൊച്ചിൻ കോർപറേഷനിലെ 38, 41 ഡിവിഷൻകളിലാണ് സൈന്റ്റ് . തോമസ് യൂണിറ്റ് വിന്യസിച്ച കിടക്കുന്നത്.
1984 -ൽ പോൾചികേകാരൻ പ്രസിഡന്റ് ആയി , ജോസഫ്കു രിശിങ്കൽ , ജേക്കബ് പുതുശ്ശേരി, ഡൊമിനിക്ക് ഇടത്തൊട്ടിയിൽ എന്നിവരുടെ നേതൃത്വത്തിൽ 12 കുടുംബങ്ങൾ ചേർന്നു രൂപീകരിച്ചതാണ് സൈന്റ്റ് തോമസ് യൂണിറ്റ്. ഇപ്പോൾ 37 കുടുംബങ്ങൾ അംഗങ്ങയിട്ടുണ്ട്. കഴിവുറ്റ ഭരണസമിതികളാണ് എക്കാലവും യൂണിറ്റിനെ ഭരിച്ചിരുന്നത്. യൂണിറ്റിൽ അന്നുമുതൽ ഉണ്ടായ ഐക്യവും, കൂട്ടായ്മയും ഇന്നും നിലനിർത്തി യൂണിറ്റിനെ മികവുറ്റതാക്കി കൊണ്ട് പോകുന്നു. ഇടവകസംഘടിപിക്കുന്ന എല്ലാവിധപരിപടികൾക്കും, പ്രവർത്തനങ്ങൾക്കും, മത്സരങ്ങള്കും നമ്മുടെ അംഗങ്ങൾ അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിക്കാറുണ്ട്. ഇപ്പോൾ യൂണിറ്റിനെ നയിക്കുന്നത് താഴെപറയുന്നവരാണ്:
പ്രസിഡന്റ് – ജിബി വര്ഗീസ്
വൈസ് പ്രസിഡന്റ് – ജാൻസി ഔസേപ്പ്
സെക്രട്ടറി- ലിസി ജോസഫ്
ട്രഷറർ – സൗമ്യ അജോയ്
പാരിഷ് കൌൺസിൽ മെമ്പർ – ജിബി വര്ഗീസ്
സെക്രട്ടറി കമ്മിറ്റി മെമ്പർ – ജാൻസി ഔസേപ്പ്