St. Peter Family Unit
നമ്മുടെ ഇടവകാതിർത്തിയിൽപെടുന്ന,നമ്മുടെ ദേവാലത്തിന് കിഴക്കുവശത്ത,മൈത്രിലിൻ നിന്നു തുടങ്ങി സഹകരണ റോഡിൻറെ വടക്കുവശത്തുകൂടി ഞാണ്ണകയൽലൈൻ വരെയും ,സഹകരൺറോഡിന്റെ കിഴുക്കുവശത്തെ വല്യപാദം തൊടുവരെയും‘ വൈയിപ്പിച്ചു കിടക്കുന്നു.നമ്മുടെ ഇടവകയിലെ ആദ്യകാല യൂണിറ്റ്റ്റുകളിൽ ഒന്നായ സൈന്റ്റ് ജോർജജ യൂണിറ്റ് 1983 ൽ രൂപീകൃതമായതാണ് .ഈ യൂണിറ്റ് 2011 ൽ വിഭജിച്ചാണ് സ് പീറ്റർ യൂണിറ്റ് ഉണ്ടായത് .ഇപ്പോൾ 49 കുടുബങ്ങൾ ഉണ്ട് .
കഴിവുറ്റ ഭരണസമിതികളാണ് എകാലവും യൂണിറ്റ് നെ നയിച്ചുകൊണ്ടിരിക്കുന്നത് അതുവഴി ഉണ്ടായ ഐക്യവും കുട്ടായ്മായും യോജിപ്പും ഇന്നും നിലനീർത്തി യൂണിറ്റിന്റെ പാരമ്പര്യ കാത്തുസൂഷിക്കുന്നു .അതുപോലെ ഇടവകപ്പള്ളിയിൽ നടത്തുന്ന മത്സരങ്ങളിൽ ഉന്നത വിജയ കരസ്ഥമാക്കുന്ന യൂണിറ്റ് അഗ്ങ്ങളും കലാപ്രതിഭകങ്ങളും ഞങ്ങലുയുടെ യൂണിറ്ന്ന് മുതൽക്കൂട്ടാണ് .
ഇപ്പോൾ യൂണിറ്റിനെ നയിക്കുന്നത് തായേ പറയുന്നവരാണ്
പ്രസിഡന്റ് –ഷിബു പള്ളിപ്പാടൻ
വൈസ് പ്രസിഡന്റ്–അനിൽ ജോസ്ഫ്പുതുർ
സെക്രട്ടറി –രാജേഷ് പല്ലിശേരി
പാരിഷ് കൌൺസിൽ മെമ്പർ –ഷിബു പള്ളിപ്പാടൻ
സെൻട്രൽ കമ്മിറ്റി മെമ്പർ–ബിജു കണ്ടതിൽ