St. Joseph's Family Unit

Contact Nos – 98460 55680 (President ) ,98470 95418 (Secretary ), 81290 51224 (Treasurer)

നമ്മുടെ ഇടവകതിർത്തിയിൽപ്പെടുന്ന ഇടപ്പള്ളി മരോട്ടിച്ചുവട് മുതൽ കെന്നഡി മുക്ക് വരെയുള്ള റോഡിൻറെ സമീപ പ്രദേശങ്ങളായ ഏഴുമാന്തുരുത്തി ലൈയൻ (സൂര്യ ഗാർഡൻസ്) ,ബി എം നഗർ റോഡ് എന്ന സ്ഥലങ്ങളെ ഉൾപ്പെടുത്തി 24.09.2001 ലാണ് സെൻറ് ജോസഫ് ഫാമിലി യൂണിറ്റ്രൂപീകൃതമായത്.നിലവിൽ 37 കുടുംബങ്ങളാണ് ഈ യൂണിറ്റ് അതിർത്തിയിൽ താമസിക്കുന്നത്.

യൂണിറ്റിന്റെ അതിർത്തികൾ

മരോട്ടിച്ചുവട് – തോപ്പിൽ റോഡിൻറെ തെക്കുവശവും ,സുന്ദർ നഗറിന്റെ പടിഞ്ഞാറുവശവും, മരോട്ടിച്ചുവട് കെന്നഡി മുക്ക് റോഡിൻറെ വടക്കുവശം (സുന്ദർ നഗർ വഴി വരെ ) ഉൾപ്പെടുന്ന പ്രദേശവും , മരോട്ടിച്ചുവട് കെന്നഡി മുക്ക് റോഡിൻറെ തെക്കു ഭാഗം മൗയ്‌ര്യവില്ലാ വരയും ഏഴുമാന്തുരുത്തി ലൈയൻ
(സൂര്യ ഗാർഡൻസ് ) ,ബി എം നഗർ റോഡ് തോട് (Bonlux Apartments) വരെ ഉള്ള കിഴക്കും പടിഞ്ഞാറു ഭാഗങ്ങളും ഉൾപ്പെടുന്ന പ്രദേശങ്ങളാണ് ഈ യൂണിറ്റിറ്റിന്റെ അതിർത്തികൾ.

സെൻറ് ജോസഫ് യൂണിറ്റിന്റെ ഭരണ സമിതിയിൽ കാല കാലങ്ങളായീ നേതൃത്വം നൽകിയവർ ഇടവകയുടെ ആത്മീയമായ വളർച്ചക്ക് സത്യസന്ധവും നീതിപൂർവവുമായ പ്രവർത്തനങ്ങളാണ് നല്കിപ്പോന്നിട്ടുള്ളത്.

ഇപ്പോൾ ഈ യൂണിറ്റിനെ നയിക്കുന്നവർ താഴെ പറയുന്നവരാണ്.

യൂണിറ്റ് ഭാരവാഹികൾ ( 2019- 2021)
പ്രസിഡൻറ് – ടോം ജോർജ് മാഞ്ഞൂരാൻ
വൈസ്പ്രസിഡൻറ് – ജാക്സൺ ജെയിംസ് ചിറമേൽ
സെക്രട്ടറി – ജോർജ് പോൾ അമ്പാട്ട്
ജോയിന്റ് സെക്രട്ടറി – ജോർജ് വർഗീസ് കാട്ടിത്തറ
ട്രഷറർ – ജൂഡ് പോൾ അമ്പാട്ട്
പാരിഷ് കൗൺസിൽ അംഗം : ടോം ജോർജ് മാഞ്ഞൂരാൻ
സെൻട്രൽ കമ്മിറ്റീ അംഗം : ജോർജ് പോൾ അമ്പാട്ട്

യൂണിറ്റ് അതിർത്തിയിൽ ഉൾപ്പെടുന്ന താഴെ പറയുന്ന സ്ഥാപനങ്ങളുടെ മുഴുവൻ പേരുകളും പൃത്യേക സ്ഥലപ്പേരും ..

1. കത്തോലിക്കാ പള്ളികൾ : ഇല്ല
2.അകത്തോലിക്ക പള്ളികൾ (പ്രൊട്ടസ്റ്റൻറ്ഉൾപ്പെടെ) : ഇല്ല
3. കത്തോലിക്കാ,അകത്തോലിക്ക സ്ഥാപനങ്ങൾ (സ്കൂളുകൾ , ആശുപത്രികൾ ,
മഠങ്ങൾ ,കപ്പേളകൾ ,മറ്റു സ്ഥാപനങ്ങൾ ) : ഇല്ല
4.സർക്കാർ സ്ഥാപനങ്ങൾ (സ്കൂളുകൾ ,അംഗൻവാടി,പ്രാഥമിക ആരോഗ്യ
കേന്ദ്രങ്ങൾ ,രജിസ്ട്രാർ ഓഫീസ് മുതലായവ : ഇല്ല
5.അർദ്ധ സർക്കാർ സ്ഥാപനങ്ങൾ:
ഇടപ്പള്ളി സർവീസ് സഹകരണ ബാങ്ക് LTD.NO . 2788
6.ഫാക്ടറികൾ ,ഇതര തൊഴിൽ സ്ഥാപങ്ങൾ ,മാളുകൾ മുതലായവ :

Manorama sales corporation (Industrial Chemical Wholesaler)
VAT Enterprises (Oil Wholesaler)
7.അമ്പലങ്ങൾ (മുഴുവൻ പേരും സ്ഥലപ്പേരും ) : ഇല്ല
8.മോസ്‌ക്കുകൾ (മുഴുവൻ പേരും സ്ഥലപ്പേരും ) : ഇല്ല
9.ഇതര ആരാധനാലയങ്ങൾ : ഇല്ല
10.ചരിത്ര സ്മാരകങ്ങൾ ,വൃക്തികൾ : ഇല്ല
11.എടുത്തു പറയത്തക്ക സ്ഥാപനം :
Soccer Pitch (Football Ground) & JASPERS Football Academy

12. വൃക്തികൾ :
Late Mr. A V JOSEPH EX MLA
A V Joseph is the son of Ambat Kochuvareed and Annamkuty. He was born on January 13, 1906.
He was MLA in the Pattam Thaanu Pillai government in 1960. He was the DCC President of Ernakulam
for 15 years. He was given a bronze citation in recognition of his participation in freedom fighting. He
was the leader of the freedom fighters union for 10 years.

img

Welcome to Edappally Church!

We are always open to people who loves to get in touch!!