Nityasahaya Mata Family Unit
നമ്മുടെ ഇടവകാതിർത്തിയിൽപെടുന്ന ഇടപ്പള്ളി എൻ എച ബൈപാസ് വഴി മരോട്ടിചോട്ട് പാലം വഴി കടന്നു ശാന്തിനഗർ ഭാഗത്തുനിന്നാണ് നിത്യ സഹായമാതാ ഫാമിലി യൂണിറ്റ് ആരംഭിക്കുന്നത് ,യൂണിറ്റിന്റെ ഉല്ഭവം 2014 കാലയളവോടുകൂടിയാണ് .പ്രസ്തുത അൽഫോൻസാ ഫാമിൽ യൂണിറ്റ് വിഭജിച്ചപ്പോളാണ് നിത്യസഹായ മത ഫാമിലി യൂണിറ്റ് ഉണ്ടായത് .ആരംഭത്തിൽ 27 കുടുബങ്ങളാണ് ഉണ്ടായിരുന്നത്. ഈപോൾ 38 കുടുബങ്ങള്ളുണ്ട .
യൂണിറ്റിന്റെ അതിർത്തികൾ ;-
മരോട്ടികോഡ് ഭാഗത്തു നിന്നു ഷാന്റിനാഗർ പ്രദേശത്തനിന്നു തുടങ്ങി എസ്ഐ,ഫാൾട്,മേത്തഫ്ലാറ്,എന്നിവകടന്നു ഉല്ലാസ്നഗർ അസ്സോസിസ്യഷൻ റോഡുവരെയാണ് നിത്യസഹായമാതാ കുടുംബങ്ങൾ ഉള്ളത് .തൃക്കാക്കര മുനിസിപാലിറ്റി 2 വാർഡിൽപെടുന്ന പ്രദേശമാണണിത് .ആരംഭത്തിൽ തോമസ്
മൂക്കുകൽ നേതൃത്വം നയിച്ച നിത്യസഹ്യമാദ്ധ ഫാമിലി യൂണിറ്ററ്റിൽ 38 കുടുബങ്ങൾ ഇപ്പോൾ നിലവിലുണ്ട് .വളരെ കഴിവുറ്റ ഭരണസമിതികളാണ്യൂണിറ്റിനെ നയിച്ചുകൊണ്ടിരിക്കുന്നത് .അതുകൊണ്ട് ഇടവകയിലെ എല്ലാ
പ്രവർത്തങ്ങളിലും യൂണിറ്റിന്റെ സേവനം വളരെ മികവറ്റുതാണ്.അതുപോലെ തന്നെ ഇടവക പള്ളിയിലെ നടത്തുന്ന മല്സരങ്ങളിലും ഉന്നതവിജയം നടത്തുന്ന കലാ പ്രതിഭകൾ ഞങ്ങളുടെ യൂണിറ്റിന് ഒരു മുതൽ കൂട്ടാണ് .സി എം എൽ ,സി ൽ സി എന്നി സഘടനകളിൽ പ്രവർത്തിക്കുന്ന ഉർജസ്വലരായ കുട്ടികളും യുവാക്കളും ഈ യൂണിറ്റിലുണ്ട് .ഇതുവരെ 6 ഭരണ സമിതികൾ കടന്നുപോയി .എപ്പോൾ യൂണിറ്റിനെ നയിക്കുന്നത് തായേ പറയുന്നവരാണ് ;-
പ്രസിഡന്റ്-വര്ഗീസ് പോളയിൽ
വൈസ് പ്രസിഡന്റ്;-ജോണി ചിരിയങ്കണ്ടത്
സെക്രട്ടറി -ജെയ്‌മോൾ ഷാജു മൂക്കുക്കൽ
ജോയിന്റ് സെക്രട്ടറി-പോൾ നേരിയേക്കൽ
ട്രഷർ -സിനി ജോബി നേരിയേക്കൽ
പാരിഷ് കൌൺസിൽ മെമ്പർ-ജെയ്‌മോൾ ഷാജു മുക്കുങ്കൽ
സെൻട്രൽ കമ്മിറ്റി മെമ്പർ-വര്ഗീസ് പോളയിൽ