Mother Teresa Family Unit

നമ്മുടെ ഇടവകയിൽപെട്ട ഇടപ്പള്ളി സെൻറ് ജോർജ് LPSറോഡ് കാരിയിലപ്പിള്ളി റോഡ് ഇടപ്പള്ളി ആരാധന മഠംമുതൽ അഞ്ചുമന വരെകിടക്കുന്ന മദർ തെരേസ റോഡ് എന്നിവ ഉൾപ്പെടുത്തി ഫാമിലി യൂണിറ്റിന്റെ ആരംഭകാലം മുതൽ പ്രവർത്തിച്ചിരുന്ന തെരേസ യൂണിറ്റ് വിഭജിച്ചു 10 -07 -2013 ൽ രൂപീകൃതമായ യൂണിറ്റാണ് മദർ തെരേസ ഫാമിലി യൂണിറ്റ് .വിഭജനത്തിനു ശേഷം കരോട്ടത്തയ്യിൽ ജോസ്ഫ്ന്റെ ഭവനം മുതൽ [മദർ തെരേസ ബൈ ലൈൻ നാല് ]ഇടവക അതിർത്തിയായ ബീന -അഞ്ചുമന റോഡിൽ വാലുമണ്ണേൽ ജോസിന്റെഭവനം വരെയും മദർ തെരേസ റോഡിൻറെ ഇരുവശങ്ങളിലായി താമസിക്കുന്ന 32 ഭവനങ്ങളാണ് ഉള്ളത്.

2013 മുതൽ 2021 വരെ 4 ഭരണ സമിതികളാണ്‌ യൂണിറ്റിനെ നയിച്ചത് .ഈ കാലയളവിൽ യൂണിറ്റിന് മികവുറ്റ രീതിയിൽ പ്രവർത്തിക്കുവാൻ സാധിച്ചു .ജീവകാരുണ്യ പ്രവർത്തനങ്ങളിൽ യൂനിറ്റിന്റെ പ്രവർത്താനം മികവുറ്റതായിരുന്നു .അതുപോലെ ഇടവക പള്ളിയിൽ നടത്തുന്ന മത്സരങ്ങളിൽ ഉന്നതവിജയം കരസ്ഥമാകുന്നു യൂണിറ്റിന്റെ അംഗങ്ങളായും കലാ പ്രതിഭകളും ഞങ്ങളുടെ യൂണിറ്റിന്റെ ഒരു മുതൽ കൂട്ടാണ് .ഇപ്പോൾ യൂണിറ്റിനെ നയിക്കുന്നത് താഴെ പറയുന്നവരാണ് .

പ്രസിഡന്റ് -റോയ് പരപ്പൻ

വൈസ് പ്രസിഡന്റ് -സാജി അവറാച്ചൻ പുതുശ്ശേരി

സെക്രട്ടറി :റോസിലി ജേക്കബ് ആനത്താഴ്ത്ത

ജോയിന്റ് സെക്രട്ടറി : ജോയി നേര്യംകോട്ട്‌

ട്രഷറി :ഡോളി വര്ഗീസ് പാണട്ട്

പാരിഷ് കൌൺസിൽ മെമ്പർ :റോയിപരപ്പൻ ,അവറാച്ചൻ പുതുശേരി

സെൻട്രൽ കമ്മിറ്റി മെമ്പർ :ആൻ്റണി വാല്യക്കോടത്

img

Welcome to Edappally Church!

We are always open to people who loves to get in touch!!