LifeLine Family Unit
ഇടപ്പള്ളി തോടിൻറെ വടക്കുഭാഗത്ത നിന്ന് പര്യത്തെളി പാലത്തിന്റെ ഭാഗത്തേക്ക് കിടക്കുന്ന പരുത്തലി തോടിൻറെ തെക്കു ഭാഗത്തും പരുത്തലി പാലം മുതൽ മരോട്ടിക്കോട് കവല കടന്നു ശാന്തിനഗർ ബൈ റോഡിൻറെ വടക്കുഭാഗത്തുമുള്ള ദീർഘചതുരആകൃതിയിലുള്ള സഥലത്താണ് ജീവധാര കുടുംബ യൂണിറ്റിന്റെ കുടുബങ്ങൾ ഉള്ളത് .പടിഞ്ഞ്ഏറെ അതിരിൽ ഇടപ്പള്ളി തോട് നിലക്കൊളുനു.യൂനിറ്റിൻ എപ്പോൾ 36 വയസണ്ട് .
1985 ജനുവരി മാസം ആരംഭിച്ച ജീവധാര യൂണിറ്റിൽ തുടക്കത്തിൽ 29 ഭവനങ്ങളായിരുന്നു അംഗകളായിരുന്നുത് .ഇപ്പോൾ 44 അംഗങ്ങള്ളൂണ്ട്.പരേതനായ ജോസഫ് കാവാലിപടൻ അച്ഛനായിരുന്നു
അകാലത്തേ ഇടപ്പള്ളി ഫോറോനാ ദേവാലത്തിലെ വികാരിയച്ചൻ.കുടുബയൂണിറ്റിൻറെ
ഉത്ഘാടനം പോൾ പള്ളൻറെ വിട്ടിൽ വച്ചു നടത്തുകയുണ്ടായി.പ്രഥമസെക്രട്ടറിയായിരുന്ന പരേതനായ ദേവസിക്കുട്ടിസർ ആണ് .ജീവധാര പരിശുദ്ധമാവിൻറെ വാരങ്ങളാൽ ഒഴുകുന്ന,എന്നർത്ഥത്തിൽ യൂണിറ്റിന് പേര് നൽകിയത്.
ദേവാലയത്തിലെ ഭക്തകൃതയകളിലും ഭരണ നേതൃത്വത്തിലും യൂണിറ്റിലെ കുടുംബള്ള്ൾ
സജ്ജീവമായി സഹകരികുന്നുണ്ട് .ജോയ് പള്ളിപ്പാടൻ,കുരിയൻ ജോസഫ് അമ്പാടു എന്നിവർ ട്രൂസ്റ്റ്മാരായി.
ജോയ് കാളമ്പാടൻ ,കുരിയൻ ജോസഫ് അമ്പട എന്നിവർ ട്രുസ്ടീമാരായി സുത്യർഹസേവനം നടത്തിയിട്ടുണ്ട്.ഇടവക മധ്യസ്ഥനായ വിശുദ്ധ ഗീവര്ഗീസ് സഹദായുടെ തിരുനാളുകൾ ഏറ്റെടുത്ത നടത്തുവാൻ യൂണിറ്റിലെ നാലു കുടുബങ്ങൾക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്.1973 ൽ പരേതനായ ഏഴുമാന്തുരുത്തി തോമ ലോനൻ തിരുനാൾ നടത്തി.2000 ൽ അമ്പട ജോസഫ് കുരിയൻ,2002 ൽ പള്ളിപ്പാടൻ കൊച്ചു വറീത് ജോയ്,2012 ൽ വലയിൽ തോമസ് ജോസഫ് എന്നിവരാണ് തീയൂനാൽ നടത്തിയത്.ഇടവകതലത്തിൽ നടത്തിയിട്ടുള കലാമല്സരകളിൽ ക്രിസ്മസ് മല്സരകളിൽ 1 ,2 ന്ദ് പ്രൈസ് എന്നിവയ്ക്കും,കരോൾ ഗാനമത്സരങ്ങിലും 3 റെഡ് പ്രൈസ് യൂണിറ്റ് നേടിയിട്ടുണ്ട്.
നിലവിലെ ഭാരവാഹികൾ .
പ്രസിഡന്റ്–പ്രസിഡന്റ് സഥലം മാറി പോയതിനാൽ
വൈസ് പ്രസിഡന്റ് റോഷിൻ ഫൈസി തലകാട്ടുർ
തകളിക്കാമായി എ സേവനം അനുഷ്ഷ്ഠിക്കുന്നു .
സെക്രട്ടറി –ജോസ് വലയിൽ
ജോയിന്റ് സെക്രട്ടറി–ജിഷ അവറാച്ചൻ
ട്രഷർ –ജൂലി സെബാസ്റ്യൻ മേനാച്ചേര
ഇടവക സമിതിയിൽ –തോമസ് മാത്യു കൊത്തമനിയിൽ
ഇടവക കേന്ദ്ര സമിതിയിൽ –ജയ്മോൾ ജോയ് പള്ളിപ്പാടൻ