Holy Family Unit
2007ലാണ് ഹോളി ഫാമിലി യൂണിറ്റ്ജോ ണിയുടെഅധ്യക്ഷതയിൽ സ്ഥാപിതമായത് . രണ്ടായിരത്തി രണ്ടിൽ ഹോളിഫാമിലി ക്രോസ് വിഭജിച്ച് ഹോളിട്രിനിറ്റിയു० 2007- ൽ ഹോളി ഫാമിലി ഹോളി സ്പിരിറ്റ്, ഹോളിക്രോസ്
എന്നീ യൂണിറ്റുകളും രൂപീകൃതമായി. 25 കുടുംബങ്ങളാണ് ഹോളി ഫാമിലിയിൽ ആരംഭത്തിൽ ഉണ്ടായിരുന്നത് ഇന്ന് 49 കുടുംബങ്ങൾ നിലവിലുണ്ട്. താഴെ പറയുന്നവരാണ് നിലവിലെ യൂണിറ്റ് ഭാരവാഹികൾ
പ്രസിഡൻറ് : സോബി സെബാസ്റ്റ്യൻ
വൈസ് പ്രസിഡൻറ്: ഗ്രേസി ജോർജ്
സെക്രട്ടറി : ജെ ബോബൻ
ജോയിന്റ് സെക്രട്ടറി : മാഗി സിറിയക്
ട്രഷറർ: ഇ എ ഫ്രാൻസിസ്
പാരിഷ് കൗൺസിൽ മെമ്പർ: റോജജോണി കാഞ്ഞിരപ്പറമ്പിൽ
സെൻട്രൽ സെക്രട്ടറി മെമ്പർ: റ്റിൽഷൻ ജോസഫ് മരുതോംത്തറ
അതിർത്തികൾ
എളമക്കര റോഡിൽ ( ഇടപ്പള്ളി രാഘവൻ പിള്ള റോഡ് ) സുബാഷ് നഗറിനോട് ചേർന്ന് തടിപ്പാല൦ വരെയും, സുബാഷ്
നഗർ, ചങ്ങമ്പുഴ റോഡ് (ശ്‌മശാനം വരെ ), ഇന്ദിരാ റോഡ് – ഇന്ദിരാ ബൈ റോഡ് മുതൽ പോണേക്കര റോഡിന്റെ പടിഞ്ഞാറുവശം എന്നിവ ഉൾപ്പെടുന്നതാണ് യൂണിറ്റ് അതിർത്തി .