Holy Cross Family Unit
1985 ഫെബ്രുവരി 10 രൂപീകൃതമായഹോളി ക്രോസ്ഫാമിലി യൂണിറ്റ് ഇടപ്പള്ളിപോണേക്കരഭാഗത്ത്നിലകൊള്ളുന്നതുംഇടവകയുടെപ്രവർത്തനങ്ങളിൽഅതിപ്രധാനമായപങ്ക്നിർവഹിച്ചുകൊണ്ടുവരുന്നു.യൂണിറ്റിനിൻറെഅതിർത്തിയുടെരൂപംകൊണ്ടുകുടുംബാംഗങ്ങളുടെഎണ്ണത്തിൽഇതിൽകാലാകാലങ്ങളിൽഉണ്ടായവർദ്ധനവ്കൊണ്ടുംയൂണിറ്റിൽനിന്നുംഇന്നുംപലഘട്ടങ്ങളിലായിഅഞ്ച്പുതിയയൂണിറ്റുകൾരൂപംകൊള്ളുകയുണ്ടായി .1998 സെൻറ്ഫ്രാൻസിസ്യൂണിറ്റും 2002 ഹോളിട്രിനിറ്റിയൂണിറ്റും 2006 ഹോളിഫാമിലിയൂണിറ്റ്ഹോളിസ്പിരിറ്റ്യൂണിറ്റ്ആണ്ഈഅഞ്ച്യൂണിറ്റുകൾ. ഈയൂണിറ്റിന്സിൽവർജൂബിലി 2009-2010 കാലഘട്ടത്തിൽആത്മീയവുംവുംകലാകായികപരിപാടികൾഓടുകൂടിചാമ്പ്യൻസ്കൂൾഅങ്കണത്തിൽവച്ച്സമാപിച്ചു.
യൂണിറ്റിനെഅതിർത്തികൾ:
തെക്കുഭാഗം: ഭാഷനഗർക്രോസ്റോഡ്&ഇന്ദിരറോഡ്
കിഴക്കുഭാഗം: പോണേക്കരറോഡ്
വടക്കുഭാഗം:ചങ്ങമ്പുഴക്രോസ്റോഡ് & മഹാത്മാഗാന്ധിറോഡ്
പടിഞ്ഞാറ്ഭാഗം: സുഭാഷ്നഗർറോഡ്.
ക്രിസ്തീയവിശ്വാസത്തിൽഅടിയുറച്ച്പ്രവർത്തിച്ചുവന്നഭരണസമിതികൾയൂണിറ്റിന്വളർച്ചയ്ക്ക്ആരംഭംമുതൽഎന്നുംഒരുഅനുഗ്രഹമായിരുന്നുഒന്നുസാമ്പത്തികബുദ്ധിമുട്ട്മുട്ടഅനുഭവിക്കുന്നനഴ്സിങ്വിദ്യാർഥികളുടെപഠനത്തിന്സഹായിക്കുക,ആതുരാലയങ്ങളുംപ്രവർത്തനങ്ങൾക്കുവേണ്ടിസഹായിക്കുക,ആതുരാലയങ്ങൾഉടെയുടെപ്രവർത്തനത്തിന്വേണ്ടിസഹായിക്കുകആരുടെകൈ
ത്താങ്ങായിആയിപ്രവർത്തിക്കുകപുണ്യസ്ഥലങ്ങൾസന്ദർശിക്കുകഇടവകയിലെനിർദ്ദേശങ്ങളനുസരിച്ച്എല്ലാമേഖലകളിലുംസഹകരണംഉറപ്പാക്കുകഎന്നീകാര്യങ്ങളിൽഭാരവാഹികളുംകുടുംബാംഗങ്ങളുംനിരന്തരംശ്രദ്ധിച്ചിരുന്നു.അതുകൊണ്ട്തന്നെഎന്നെമാറിമാറിവരുന്നഇടവകയിലെആത്മീയഗുരുക്കന്മാരുടെയുംആരാധനമഠത്തിലെസിസ്റ്റേഴ്സ്എൻറെയുംഅംഗീകാരവുംവുംപ്രശം
സയുംപ്രോത്സാഹനവുംഎല്ലാകാലവുംയൂണിറ്റിന്ലഭിച്ചിരുന്നു.