About Grace Ripples
Grace Ripples
എറണാകുളം – അങ്കമാലി അതിരൂപത കുടുംബ പ്രേക്ഷിത കേന്ദ്രം, ദമ്പതികൾക്ക് വിവാഹത്തിലൂടെ ദൈവം നൽകിയിരിക്കുന്ന കൃപകളെ പരിപോഷിപ്പിച്ച്, വ്യക്തിജീവിതത്തിലും ഇടവക സമൂഹത്തെ ആദ്ധ്യാത്മികമായി ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തിവരുന്ന മാതൃക ദമ്പതികളുടെ കൂട്ടായ്മയാണ് Grace Ripples.
ദാമ്പത്യം ദൈവവിളി ആണെന്നും ദമ്പതികൾ ക്രിസ്തു ശിഷ്യരാകണമെന്നുമുള്ള അവബോധം എല്ലാ ദമ്പതികളിൽ എത്തിക്കുവാനും മാതൃകാ ദമ്പതികളായി ജീവിക്കുവാനും ഈ കൂട്ടായ്മ സഹായിക്കുന്നു.
ഇതൊരു സംഘടനയല്ല മറിച്ച് 30 മാസം വരെ നീണ്ടുനിൽക്കുന്ന ഒരു പരിശീലന പരിപാടിയാണ്. ഓരോ മാസവും അംഗങ്ങൾ ഒത്തു ചേർന്ന് ഒരോ വിഷയത്തെ കുറിച്ച് ചർച്ചചെയ്യുകയും, ചർച്ച ചെയ്ത വിഷയം നമ്മുടെ ദാമ്പത്യജീവിതത്തിൽ പ്രാവർത്തികമാക്കുകയും ആണ് ചെയ്യുന്നത്.
ഈ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് നമ്മുടെ അതിരൂപത ആരംഭിച്ചിരിക്കുന്ന ട്രിനിറ്റി കപ്പിൾസ് മിനിസ്ട്രിയിൽ പങ്കുചേർന്ന് ഈ ശിഷൃത്വം ഫലപ്രദമായി ജീവിക്കുവാൻ സൗകര്യമുണ്ട്.
Grace Ripples Couple fellowship is a marital training program conducted by the Missionary Couples of Christ- (MCC)- of Angamaly Archdiocese Family Apostolate Center, Ernakulam. The purpose of this fellowship is to provide training and nurturing for couples who want to live in Christ’s discipleship through Christian marriage and to serve in the church as Christ’s missionary couple.
The training method is to discuss 30 relevant issues related to marriage and family life on fixed days over a period of 30 months, and then apply them accurately in life. This helps to strengthen family ties.
Couples who successfully complete the training, live up to the sacrament of Marriage that they have received, and serve as missionary couples to help other couples and families in the parish to develop healthy family relationships.
Secretary couple,
Shiju. N . D & Mega Shiju
Coordinator couple,
Ajin Ambukaran & Elsa Ajin.