St. Francis Assisi Family Unit
നമ്മുടെ ഇടവകയിൽ സെയിന്റ് വിൻസെന്റ് ഫാമിലി യൂണിറ്റ് 2019 ഓഗസ്റ്റ് മാസത്തിൽ രണ്ടായി വിഭജിച്ചു അതിൽ ഒന്നാണ് സെയിന്റ് ഫ്രാൻസിസ് അസ്സീസ്സി ഫാമിലി യൂണിറ്റ് ഇപ്പോൾ യൂണിറ്റിലെ കുടുംബങ്ങളുടെ എണ്ണം 29.
ഇടപ്പള്ളി ടോളിൽ നിന്നാരംഭിക്കുന വി. പി മരയ്ക്കാർ റോഡിൽ വട്ടേക്കുന്നം റെയിൽവേ തുരങ്കപ്പാതയുടെ വടക്കു ഭാഗത്താണ് ഈ യൂണിറ്റിന്റെ സ്ഥാനം.
യൂണിറ്റിന്റെ അതിർത്തികൾ
യൂണിറ്റിന്റെ തെക്കുഭാഗം റെയിൽപാതയും പടിഞ്ഞാറു; വടക്കുഭാഗങ്ങൾ മുട്ടാർ പുഴ ( തുകലൽ കുത്തിയതോട്) യും , വി. പി മരയ്ക്കാർ റോഡിലെ മുട്ടാർ ജംഗ്ഷനിൽ നിന്നാരംഭിക്കുന റോഡ് , കാർബോറാണ്ടം കമ്പനിയുടെ അതിർത്തിയിൽകൂടി , കെ. ബി പാർക്കിന്റെ മുമ്പിൽ ക്കൂടി റെയിൽ പാതയിൽ എത്തുന്നു. ഈ വഴിയാണ് കിഴക്കുഭാഗത്താണ് അതിരു.
യൂണിറ്റിന്റെ പ്രവർത്തനം ആരംഭിക്കുന്നതാണ് 2019-ൽ ഓഗസ്റ്റ് മാസത്തിൽ പുതിയഭാരവാഹികളെ തെരഞ്ഞെടുത്തിത്തത്തിലൂടെയാണ് .
ഈ ഭാരവാഹികളാണ് ഇപ്പോഴും യൂണിറ്റിനെ നയിക്കുന്നത്.
പ്രസിഡന്റ് – സേവ്യർ കരീത്തറ
വൈസ് പ്രസിഡന്റ് – ലാലി സെബാസ്റ്റ്യൻ കുന്നുതറ
സെക്രട്ടറി– ഫിജി തോമസ് തളിയത്ത
ജോയിന്റ് സെക്രട്ടറി – ശാന്ത പോൾ ചെറുപുനത്തിൽ
ട്രഷറർ – തോമസ് ഒലക്കകളിൽ
പള്ളി കമ്മിറ്റികളിലേക്കി തിരഞ്ഞെടുക്കപ്പെട്ടവർ
പാരിഷ് കൌൺസിൽ മെമ്പർ– സെലീനാമ്മ വര്ഗീസ് കളപ്പുര