Sacred Heart Family Unit
നമ്മുടെ ഇടവകർത്തിയിൽ ഉൾക്കൊള്ളുന്ന ഇടപ്പള്ളി മാമ്പിള്ളി പറമ്പു റോഡിൻറെ തെക്കു ഭാഗവും,വടക്കു ഭാഗവും ,പള്ളിപ്പാട്ട് റോഡ് ,കെന്നടിമുക്ക് കപ്പേള റോഡ് എന്നീ പ്രദേശങ്ങളെ ഉൾപ്പെടുത്തി കൊണ്ട് 1987 ഏപ്രിൽ മാസം തുടക്കം കുറിച്ചതാണ് ഈ സ്നേഹകൂട്ടായിമ .ആരംഭത്തിൽ ഏകദേശം 80 കുടുംബങ്ങളാണു ഉണ്ടായിരുന്നത് .ആരംഭകാലത്തു തോപ്പിൽ മേരി റാണി പള്ളിയുടെ കീഴിലാണ് പ്രസ്ഥുത കൂട്ടായിമ ചേർന്നിരുന്നത് .പരേതനായ കീഴിപ്പിള്ളി ലോനൻ ജോസഫ്
ആയിരുന്നു ഈ കൂട്ടായിമയുടെ ആദ്യകാല പ്രസിഡന്റ് .
2008 ൽ പ്രസ്‌തുത യുണിറ്റ് വിഭജിച്ചപ്പോഴാണ് മേരി റാണി ഫമിലി യൂണിറ്റ് ആരംഭംകൊണ്ടത് .വിഭജനത്തിനു ശേഷം ഇപ്പോൾ 35 കുടുംബ ങ്ങളാണുള്ളത് .ഇതുവരെ എട്ട് ഭരണസമിതികൾ കടന്നുപോയി .ഇപ്പോൾ ഈ കൂട്ടായിമയെ നയിക്കുന്നത്
താഴെ പറയുന്നവരാണ് .
1 .പ്രസിഡന്റ് : പുതുള്ളി സേവി വർഗിസ്
2 .വൈസ് പ്രസിഡന്റ് :സ്രാമ്പിക്കൽ മീനു .
3 സെക്രെട്ടറി :പുലിക്കോട്ടിൽ ജോസ്
4 ജനറൽ സെക്രട്ടറി :മലമേൽ മേബിൾ
5 ഖജാൻജി :വലിയകുന്നേൽ ജോൺ