St. Maria Goretti Family Unit
സഹദാ യൂണിറ്റ് 2017- ൽ വിഭജിച്ചപ്പോഴാണ് സൈന്റ്റ്മ റിയാഗോറോത്തി യൂണിറ്റ് ജന്മം കൊണ്ടത് . തുടക്കം മുതൽ 25 കുടുംബങ്ങളാണ് യൂണിറ്റിൽ ഉള്ളത്. യൂണിറ്റിന്റെ അതിർത്തികൾ വടക്കു പടിഞ്ഞാറു ലുലു ഷോപ്പിങ്ങ് മാൾ , തെക്കു പടിഞ്ഞാറ് ഒയാസിസ് ഷോപ്പിങ്ങ് മാൾ, തെക്കു കിഴക്ക് ഇടപ്പള്ളി ടോൾ, പടിഞ്ഞാറ് ഇടപ്പള്ളി പള്ളി. വളരെ മികവുറ്റ ഭരണ സമിതികളാണ് യൂണിറ്റിനെ നയിച്ചുകൊണ്ടിരിക്കുന്നത്. ഇതുവരെ ഒരു ഭരണ സമിതി കടന്നുപോയി. ഇപ്പോൾ യൂണിറ്റിനെ നയിക്കുന്നത് താഴെ പറയുന്നവരാണ്.
പ്രസിഡന്റ് : പി വി ജോൺ
വൈസ് പ്രസിഡന്റ് : രൂപാ ജോബി
സെക്രട്ടറി : റോസി ഷിബു
പാരിഷ് കൌൺസിൽ മെമ്പർ : ജോബി തട്ടിൽ
സെക്രട്ടറി കമ്മിറ്റി മെമ്പർ : വര്ഗീസ് അരീക്കൽ