Mary Rani Family Unit
നമ്മുടെ ഇടവകർത്തിയിൽ പ്പെടുന്ന ഇടപ്പള്ളി മാമ്പിള്ളി പറമ്പു, കെന്നടിമുക്ക് എന്നീ പ്രേദേശങ്ങൾ ഉൾപ്പെടുത്തി 1987 ൽ രൂപം കൊണ്ട യൂണിറ്റ് ആണ് തിരുഹൃദയ ഫാമിലി യൂണിറ്റ് .അത് 2011 ൽ വിഭജിച് രൂപീകൃതമായതാണ് മേരി റാണി യൂണിറ്റ് ഇപ്പോൾ 37 കുടുംബങ്ങൾ ഈ യൂണിറ്റിൽ ഉണ്ട് .
യൂണിറ്റ് അതിർത്തികൾ
കീഴക്ക് തോപ്പിൽ ഇടവകാതിർത്തിതുടങ്ങുന്ന പൈപ്പ് ലൈൻ റോഡ് .പടിഞ്ഞാറ് മരോട്ടിച്ചോട് വാഴക്കാല റോഡ് .തെക്ക് തിരുഹൃദയ ഫാമിലി യൂണിറ്റ് ,വടക്ക് സെൻറ് ജോർജ് ഫാമിലി യൂണിറ്റ്. ഞങ്ങളുടെ യൂണിറ്റ് അതിർത്തിയിൽ പറയത്തക്ക
സ്ഥാപനങ്ങൾ ഒന്നുമില്ല .കഴിവുള്ള ഭരണസമിതികളാണ് യൂണിറ്റ് നെ നയിച്ചു ക്കൊണ്ടിരുന്നത് .അതുകൊണ്ട് ഇടവകയിൽ ഏതൊരു പ്രേവർത്തനങ്ങൾക്ക് സഹകരിക്കുകയും പ്രേവർത്തിക്കുകയും ചെയുന്ന യൂണിറ്റാണ് .അതുപോലെ ഇടവകയിലെ CLC, മിഷൻ ലീഗ് എന്നീ സംഘടനകൾ നടത്തുന്ന മത്സരങ്ങൾ പങ്കെടുക്കുകയും വിജയം കരസ്ഥമാക്കുകയും ചെയ്യാറുണ്ട് .ഇതുവരെ 5 അംഗ ഭരണ സമിതികൾ യൂണിറ്റിനെ ഭംഗിയായി നയിക്കുകയും ഇപ്പോൾ യൂണിറ്റിനെ നയിച്ചുകൊണ്ടിരിക്കുന്നത് .
പ്രസിഡന്റ് : ലിജോ നടുവില പറമ്പിൽ
സെക്രട്ടറി : സ്വപ്‌ന ഡേവിസ് വലിക്കോടുത്ത
വൈസ് പ്രസിഡന്റ് : ജോളി കുറ്റി ക്കാ ട്ട്
ജോയൻറ് സെക്രട്ടറി :ബിന്ദു നാടുവിലാപറമ്പിൽ
ട്രഷറി :പോൾ അമ്പാട്ട്