Little Flower Family Unit
നമ്മുടെ ഇടവക അതിർത്തിയിൽപെടുന്ന ,കൊച്ചിൻ കോർപറേഷൻ 36ഡിവിഷനിലെ പ്രദേശങ്ങളെ ഉൾപ്പെടുത്തി 1994 ൽ രൂപീകൃതമായതാണ് ലിറ്റിൽ ഫ്ലവർ ഫാമിലി യൂണിറ്റ്.ആരംഭത്തിൽ 55 കുടുബങ്ങൾ യൂണിറ്റിലുണ്ട് .
യൂണിറ്റിന്റെ അതിർത്തികൾ
ഇടപ്പള്ളി റെയിലിന്റെ വടക്കുഭാഗത്തുള അമൃത ഹോസ്പിറ്റൽ ,പിലിയാട്,വി.ഐ.എ.പടി ,കുന്നുംപുറം ,വാടത്തോട് ,തട്ടാംപടി വരെ ഏകദേശം 4കിലോമീറ്റർ ചുറ്റളവ് .
വളരെ കഴിവുറ്റ ഭരണസമിതികളാണ് യൂണിറ്റിനെ നയിച്ചുകൊണ്ടിരിക്കുന്നത്.ഇടവക ദേവാലയത്തിലെ തിരുകർമ്മങ്ങളിലും ,മതബോധന പ്രവർത്ഥനങ്ങളിലും ,സംഘടനപ്രവർത്ഥനങ്ങളിലുംയൂണിറ്റാഘങ്ങൾ വളരെ
സജീവമായി പങ്കെടുത്തു വരുന്നു .ഇടവകതലത്തിൽ നടത്തുന്ന മത്സരങ്ങളിൽ യൂണിറ്റാഘങ്ങൾ സജ്ജീവമായി പങ്ക്എടുക്കകയും,സമങ്ങൾ കരസ്ഥമാക്കുകയും ചെയ്യാറുണ്ട് .ഇതുവരെ 12 ഭരണസമിതികൾ കടന്നുപോയി
ഇപ്പോൾ കുടുബയൂണിറ്റിനെ നയിക്കുന്നത്
പ്രസിഡന്റ് -ജോസ് വെട്ടിക്കൽ
വൈസ് പ്രസിഡന്റ് -ജോമോൻ മാളിയേക്കൽ
സെക്രട്ടറി -ജോൺപോൾ മഞ്ഞളി
ജോയിന്റ് സെക്രട്ടറി-ജെയിംസ് പുത്തെൻപുരക്കൽ
ട്രഷർ -റാണി ജോസഫ് കളത്തിൽ
പാരിഷ് കൌൺസിൽ മെമ്പർ -ജോയ് പുതുശ്ശേരി
സെൻട്രൽ കമ്മിറ്റീ മെമ്പർ-ജോൺപോൾ മഞ്ഞളി