St. Pius Family Unit
ഇടപ്പള്ളി ടോൾ വട്ടേകുന്നം എന്നീ പ്രദേശങ്ങളെ ഉൾപ്പെടുത്തി 1984ഒക്ടോബർ 24 തീയതി സെൻറ് പയസ് ഫാമിലി യൂണിറ്റ് രൂപീകൃതമായി തുടർന്ന് ഫാമിലി യൂണിറ്റ് അംഗങ്ങളുടെ എണ്ണം വർദ്ധിപ്പിച്ചതനുസരിച്ചു സെൻറ് പയസ് ഫാമിലി യൂണിറ്റ് വിഭജിച്ചു. സെൻറ് വിൻസെന്റ്, സെൻറ് ജൂഡ് ഫാമിലി യൂണിറ്റുകൾ നിലവിൽ വന്നു. നിലവിൽ 35 കുടുംബങ്ങളാണ് യൂണിറ്റിൽ ഉള്ളത്.
വളരെ കഴിവുറ്റ ഭരണസമിതികളാണ് ഞങ്ങളുടെ യൂണിറ്റിനെ
നയിച്ചുകൊണ്ടിരിക്കുന്നത്. ഇടവക തലത്തിലും യൂണിറ്റ് തലത്തിലും മറ്റ് സാമൂഹിക പ്രവർത്തനങ്ങളിലും സെൻറ് പയസ് ഫാമിലി യൂണിറ്റ് അംഗങ്ങൾ മുൻപന്തിയിലാണ് കൂടാതെ ഇടവക പള്ളിയിൽ നടത്തുന്ന മത്സരങ്ങളിലും മറ്റും സമ്മാനങ്ങൾ കരസ്ഥമാക്കുന്ന പ്രതിഭകൾ ഞങ്ങളുടെ യൂണിറ്റിന് ഒരു മുതൽക്കൂട്ടാണ്.
ഇപ്പോൾ യൂണിറ്റിനെ നയിക്കുന്നവർ
പ്രസിഡന്റ് : ഗ്രിഗറി മൈലാടിയിൽ
വൈസ് പ്രസിഡന്റ്: ഡെയ്സി ജോസഫ്
സെക്രട്ടറി : ജോയ് കളമ്പാടൻ
ജോയൻറ് സെക്രട്ടറി : മാഗ്ഗി
ട്രഷറി:ജോർജ് ജേക്കബ്
പാരിഷ് കൗൺസിൽ മെമ്പർ : ബെറ്റി പോൾ
സെൻട്രൽ കമ്മിറ്റി മെമ്പർ : സെബാസ്റ്യൻ ചിറമേൽ
യൂണിറ്റ് അതിർത്തികൾ
N.H 47 ഇരു വശവുമായി V.P മരക്കാർ റോഡിന് വടക്ക് വശവും മിൽമ ഡയറി മേത്താനം റോഡിന് തെക്ക് കിഴക്ക് വശത്തുകൂടി കൂനംതൈ അമ്പലം റോഡിന് തെക്ക് വശത്ത് കനാലിന് (റോസ് ഗാർഡൻ ) പടിഞ്ഞാറു വശത്തുകൂടി എ.കെ ജി റോഡിന് വടക്കു വശത്ത് കൂടി N.H 47 ൽ അവസാനിക്കുന്നു.