Ministries of Edappally Church
St. Josephs Marananthara Sahaya Sangam
നമ്മുടെ ഇടവകയില്‍ പ്രവര്‍ത്തിക്കുതായ മരണാനന്തര സഹായ ഫണ്ട് രൂപം കൊള്ളുത് 1961-ല്‍ വികാരിയായിരു മാത്യു കമ്മട്ടിലച്ചന്‍റെ നേതൃത്വത്തിലാണ്. പരേതരായ നേര്യയ്ക്കല്‍ ജോസഫ്, പള്ളിപ്പാടന്‍ ലാസര്‍, കല്ലുങ്കല്‍ കൊച്ചാക്കോ, പള്ളിപ്പാടന്‍ പൗലോസ്, വെമ്പിള്ളി പാപ്പു എിവരായിരുു ഫണ്ടിന്‍റെ ആദ്യകാലപ്രവര്‍ത്തകര്‍.
സംഘത്തില്‍ അംഗങ്ങളായിട്ടുള്ളവരുടെയും അവരുടെ അവകാശികളുടെയും മരണാവശ്യങ്ങളില്‍ സഹായം
ചെയ്യുക എതാണ് ഫണ്ടിന്‍റെ മുഖ്യലക്ഷ്യം. 18 വയസ്സ് പൂര്‍ത്തിയായ ഏവര്‍ക്കും ഫണ്ടില്‍ അംഗമായി ചേരാവുതാണ്. സെന്‍റ് ജോര്‍ജ്ജ് ഫൊറോനപള്ളി ഇടവകയിലുള്ളവരാണ് ഇതിലെ അംഗങ്ങള്‍.
നിലവില്‍ 2210 രൂപ സംഘത്തില്‍ അടയ്ക്കുമ്പോള്‍ അംഗത്വം ലഭിക്കുതാണ്. സെന്‍റ് ജോര്‍ജ്ജ് പള്ളി വികാരിയാണ് ഫണ്ടിന്‍റെരക്ഷാധികാരി. പൊതുയോഗത്തില്‍ തിരഞ്ഞെടുക്കു നിര്‍വ്വാഹകസമിതിയായിരിക്കും ഭരണം നടത്തുത്. എല്ലാ വര്‍ഷവും ജൂണ്‍ മാസത്തില്‍ പൊതുയോഗം ചേര്‍് ഫണ്ടിന്‍റെ പ്രവര്‍ത്തനങ്ങളും വരവ് – ചെലവ് കണക്കുകളും എല്ലാ അംഗങ്ങളേയും ബോധ്യപ്പെടുത്തുു.
ഒരു കമ്മറ്റിയുടെ കാലാവധി 2 വര്‍ഷത്തേയ്ക്കാണ്. 2008 മുതല്‍ നമ്മുടെ ഇടവകയില്‍ വിശുദ്ധ യൗസേപ്പിതാവിന്‍റെ മരണതിരുനാളിനോടനുബന്ധിച്ച് മാര്‍ച്ച് 19-ാം തിയതി നേര്‍ച്ച സദ്യയും, നവംബര്‍ മാസത്തിലെ അവസാന ഞായറാഴ്ച ഫണ്ടിലെ എല്ലാ അംഗങ്ങളും ചേര്‍് മരണം മൂലം വേര്‍പിരിഞ്ഞുപോയവരുടെ ആത്മാക്കള്‍ക്കുവേണ്ടി കുര്‍ബാനയും, ഒപ്പീസും കസ്തൂരി കൊള്ളലും ഫണ്ടിന്‍റെ നേതൃത്വത്തില്‍ നടത്തിവരുു. ഫണ്ടിലെ അംഗങ്ങളോ, അവകാശികളോ മരണപ്പെട്ടാല്‍ 15000/- രൂപ ധനസഹായമായി നല്‍കുു.
ഫണ്ടില്‍ ഇപ്പോള്‍ 750-ല്‍ പരം കുടുംബങ്ങള്‍ അംഗങ്ങളാണ്. 2018-ലെ പ്രളയ ദുരിതത്തില്‍ കഷ്ടതയനുഭവിയ്ക്കു കുടുംബങ്ങള്‍ക്ക് നമ്മുടെ ഇടവകയില്‍ നിുള്ള ധനസഹായത്തില്‍ പങ്കാളിയാകുവാന്‍ ഈ സംഘടനയ്ക്കും സാധിച്ചു. കൂടാതെ ഫണ്ടിലെ മെമ്പര്‍മാരായിട്ടുള്ള ഏതാനും കുടുംബങ്ങള്‍ക്കും ധനസഹായം നല്‍കി. കാലാകാലങ്ങളിലുള്ള ഭാരവാഹികളുടെ പ്രതിബദ്ധതയാര്‍ പ്രവര്‍ത്തനങ്ങളും, സംഘാംഗങ്ങളുടെ സഹകരണവും സംഘത്തിന്‍റെ വളര്‍ച്ചയ്ക്ക് മുതല്‍കൂട്ടാകുു. തുടര്‍ും സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യവും മനോഹരവുമായി മുാട്ട്േ പോകുവാന്‍ ഏവരുടേയും പ്രാര്‍ത്ഥനയും, സഹായ സഹകരണവും.