Judith Forum
St. George Forane Church
Judith Forum is an initiative by the Family Apostalate of Ernakulam -Angamaly Archdiocese for the empowerment of widows and the productive upbringing of their Children.This was officialy inagurated on 13th September 2015. Forum is a channel for many widows to pass from grief to grace and help them to find their own space in the society.
We cater the needs of the widows through the following programs
1.Counselling
2.Parish Ministry
3.Judith shine retreat
4.Single parenting retreat
5.Home mission
6.Awareness programs for introducing Govt schemes for widows
7.Judith kids Forum
8.Conducting Seminar
9.Judith hour -Bible study class
10.Leadership training program
11.Lectio Divina Ministry
12.Befriending team
വൈവാഹിക ജീവിതത്തില്‍ സംഭവിക്കു ഒരു അവസ്ഥാമാറ്റമാണ് വൈധവ്യം എ ചിന്തയാണ് യൂദിത്ത്ഫോറം പങ്കുവയ്ക്കുത്. അത് നിരാശയിലേക്കുള്ള പ്രവേശനമല്ല. പ്രത്യാശയില്‍ അതിജീവനത്തിനായുള്ള വിളിയാണ്.
ഏതൊരു സമര്‍പ്പിതവിളിയെയും പോലെ വൈധവ്യത്തിലും ദൈവികമായൊരു വിളിയുടെ മഹത്വമുണ്ടെു തിരിച്ചറിയാന്‍ യൂദിത്ത് ഫോറം നിരന്തരം ഓര്‍മ്മിപ്പിക്കുു. കേരളത്തിലും പുറത്തും കുടുംബപ്രേഷിത ശുശ്രൂഷകള്‍ക്കിടയിലും കുടുംബങ്ങളിലും ഏറെ ചര്‍ച്ച ചെയ്യപ്പെടു സമര്‍പ്പിത വൈധവ്യം എ ചിന്തയ്ക്കു ചിറകു മുളച്ചതും യൂദിത്ത് ഫോറത്തിലൂടെയാണ്.
“ഒറ്റച്ചിറകിന്‍ തണലില്‍ അഗ്നിച്ചിറകുള്ള മക്കളെ രൂപപ്പെടുത്താന്‍” സഹായിക്കുതിന് എറണാകുളം അങ്കമാലി അതിരൂപത യൂദിത്ത് ഫോറം കലൂര്‍ റിന്യൂവല്‍ സെന്‍ററില്‍ വച്ച് 2019 ജൂണ്‍ 22 ശനിയാഴ്ച രാവിലെ 9.30 മുതല്‍ 3.30 വരെ രണ്ടാമത് വാര്‍ഷിക ഏകദിനസെമിനാറില്‍ ഈ ഇടവകയില്‍ നി് 11 വിധവകള്‍ പങ്കെടുത്തു. വിധവകള്‍ മക്കളെ വളര്‍ത്തുമ്പോള്‍ നേരിടു വെല്ലുവിളികളെ അതിജീവിക്കാന്‍ ഈ സെമിനാര്‍ വളരെ പ്രയോജനപ്രദമായിരുു എ് സന്തോഷത്തോടെ എല്ലാവരും അഭിപ്രായപ്പെട്ടു.
“ഇപ്പോഴുള്ളവയ്ക്കും വരാനിരിക്കുവയ്ക്കും രൂപം നല്കിയത് അവിടുു തെ.” (യൂദിത്ത് 9/5)