നാൽപതുമണി ആരാധന

നാൽപതുമണി ആരാധന

ഇടപ്പള്ളി സെന്റ് ജോർജ്ജ് ഫൊറോന ദേവാലയത്തിൽ നാൽപതുമണി ആരാധന 2026 ഏപ്രിൽ 17, 18, 19 (വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ)


സ്നേഹം നിറഞ്ഞവരെ,
ഇടപ്പള്ളി സെന്റ് ജോർജ്ജ് ഫൊറോന ദേവാലയത്തിൽ ആചരിച്ചുവരുന്ന നാൽപതുമണി ആരാധനയും ദിവ്യകാരുണ്യ പ്രദക്ഷിണവും ഈ വർഷം ഏപ്രിൽ 17, 18, 19 (വെള്ളി, ശനി, ഞായർ) തീയതികളിൽ നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു. ദിവ്യകാരുണ്യഭക്തിയിൽ വളരുവാനും ദിവ്യനാഥന്രാ ആധനയും സ്തുതിയും അർപ്പിക്കുവാനും ദൈവം നൽകുന്ന അവസരമാണിത്. കൃപകളുടെയും അനുഗ്രഹങ്ങളുടെയും ഈ ദിവസങ്ങളിൽ ദിവ്യകാരുണ്യ നാഥന്റെ സന്നിധിയിൽ അനുഗ്രഹങ്ങൾ യാചിക്കുവാനും നന്ദി പറയുവാനും ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

2026 ഏപ്രിൽ 17 വെള്ളി

രാവിലെ 06.30 ന് : സമൂഹദിവ്യബലി (പഴയ ദേവാലയം) ഇടവകയിൽ നിന്നുള്ള വൈദികർ
തുടർന്ന് : ആരാധന
വൈകിട്ട് 5.30 ന്: ദിവ്യകാരുണ്യസന്ദേശം റവ. ഡോ. ബിജു പെരുമായൻ
തുടർന്ന്: വിശുദ്ധ കുർബാന

2026 ഏപ്രിൽ 18 ശനി

രാവിലെ 06.30 ന് : സമൂഹദിവ്യബലി (പഴയ ദേവാലയം), മുഖ്യകാർമ്മികൻ : വെരി റവ. ഡോ. മാർട്ടിൻ കല്ലിങ്കൽ
തുടർന്ന് : ആരാധന
വൈകിട്ട് 5.30 ന് : ദിവ്യകാരുണ്യസന്ദേശം, റവ. ഡോ. പോൾ കൈത്തോട്ടുങ്കൽ
തുടർന്ന് : വിശുദ്ധ കുർബാന

2026 ഏപ്രിൽ 19 ഞായർ

രാവിലെ 05.45ന് : വിശുദ്ധ കുർബാന (പുതിയ ദേവാലയം)
രാവിലെ 07.00 ന് : സമൂഹദിവ്യബലി (പഴയ ദേവാലയം) ,മുഖ്യകാർമ്മികൻ : വെരി റവ. ഡോ. ആന്റോ ചേരാന്തുരുത്തി
തുടർന്ന് : ആരാധന
രാവിലെ 10.15 ന് : വിശുദ്ധ കുർബാന (പുതിയ ദേവാലയം)
വൈകിട്ട് 3.30 ന് : വിശുദ്ധ കുർബാന (പുതിയ ദേവാലയം)
വൈകിട്ട് 5.30 ന് : ദിവ്യകാരുണ്യ പ്രദക്ഷിണം, സന്ദേശം, വെരി. റവ. ഫാ. ജോൺസൺ കക്കാട്ട്
തുടർന്ന് : വിശുദ്ധ കുർബാന

നാൽപതുമണി ആരാധന യൂണിറ്റുകൾക്കുള്ള സമയക്രമം

ഏപ്രിൽ 17 വെള്ളി

8.30 am – 9.30 amസഫദാ, ഗീവർഗീസ് സഹദാ
9.30 am – 10.30 amജീവധാര, സെൻ്റ് ജോസഫ്
10.30 am – 11.30 amസെൻ്റ് തെരേസ, സെൻ്റ് ജോൺ മരിയ വിയാനി
11.30 am – 12.30 pmഹോളി ട്രിനിറ്റി, ഹോളി ഏയ്ഞ്ചൽസ്
12.30 pm – 01.30 pmസെൻ്റ് ആൻ്റണി, ലൂർദ്ദ് മാതാ
01.30 pm – 02.30 pmകർമ്മല മാതാ, നിത്യ സഹായ മാതാ
02.30 pm – 03.30 pm സെൻ്റ് മദർ തെരേസ, സെൻ്റ് മൈക്കിൾ 
03.30 pm – 04.30 pmക്രിസ്തു വിഹാർ, ഓൾ സെയ്ൻ്റ് സ്
04.30 pm – 05.30 pmഫോളി ക്രോസ്, സെൻ്റ് പീറ്റർ

ഏപ്രിൽ 18 ശനി

8.30 am – 9.30 amഹോളി സ്പിരിറ്റ്, സെൻ്റ് തോമസ്
9.30 am – 10.30 amഹോളി ഫാമിലി, മരിയ ഗൊരേത്തി
10.30 am – 11.30 amസെൻ്റ് വിൻസെൻ്റ് , സെൻ്റ് സേവ്യർ
11.30 am – 12.30 pmസെൻ്റ് ജോർജ്ജ്, മേരി റാണി
12.30 pm – 01.30 pmസെൻ്റ് ഫ്രാൻസിസ് അസ്സീസി, സെൻ്റ് ജോൺ
01.30 pm – 02.30 pmസെൻ്റ് ജൂഡ്, സെൻ്റ് പയസ്
02.30 pm – 03.30 pm ഫാത്തിമ മാതാ, വിതല മാത 
03.30 pm – 04.30 pmലിറ്റിൽ ഫ്ലവർ, സേക്രട്ട് ഹാർട്ട്
04.30 pm – 05.30 pmസെൻ്റ് അൽഫോൻസ, ഓശാന

ഏപ്രിൽ 19 ഞായർ

8.30 am – 9.30 amസെൻ്റ് മേരീസ്, സെൻ്റ് സെബാസ്റ്റ്യൻ 
9.30 am – 10.30 amസെൻ്റ് ജെയിംസ്, ഇൻഫൻ്റ് ജീസസ്സ്
10.30 am – 11.30 amസി.എൽ.സി., അൽത്താര സംഘം
11.30 am – 12.30 pmതിരുബാലസഖ്യം, മതാദ്ധ്യാപകർ
12.30 pm – 01.30 pmയൂദിത്ത് ഫോറം, ഗായകസംഘം
01.30 pm – 02.30 pmപ്രാർത്ഥനാഗ്രൂപ്പ്, വമൺ വെൽഫെയർ
02.30 pm – 03.30 pm സിസ്റ്റേഴ്സ്, MSJ, CPS
03.30 pm – 04.30 pmസിസ്റ്റേഴ്സ് ഓഫ് സെൻ്റ് മർത്താസ് ആരാധന മഠം, സി.എം.എൽ.
04.30 pm – 05.30 pmപാരീഷ് കൗൺസിൽ, സെൻട്രൽ കമ്മിറ്റി

img

Welcome to Edappally Church!

We are always open to people who loves to get in touch!!