ഉയിർപ്പിന്റെ തിരുക്കർമ്മങ്ങൾ

ഉയിർപ്പിന്റെ തിരുക്കർമ്മങ്ങൾ

ഇടപ്പള്ളി സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ ഉയിർപ്പിന്റെ തിരുക്കർമ്മങ്ങൾ ഏപ്രിൽ 04 ശനി (പുതിയ പള്ളിയിൽ) 10.30 pm ഉയിർപ്പിന്റെ തിരുക്കർമ്മങ്ങൾ, പ്രദക്ഷിണം, വിശുദ്ധ കുർബാന, പ്രസംഗം.

ഏപ്രിൽ 05 ഞായർ (പഴയ പള്ളിയിൽ) 05.45 am വിശുദ്ധ കുർബാന
(പുതിയ പള്ളിയിൽ)
07.00 am : വിശുദ്ധ കുർബാന
08.45 am : വിശുദ്ധ കുർബാന
മറ്റു സമയങ്ങളിലുള്ള വി. കുർബാനകൾ ഉണ്ടായിരിക്കുന്നതല്ല

img

Welcome to Edappally Church!

We are always open to people who loves to get in touch!!