ഇടപ്പള്ളി സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിലെ വി. ഗീവർഗ്ഗീസ്സ ഹദായുടെ തിരുനാളിനോടനുബന്ധിച്ച് ഇലുമിനേഷൻ, പന്തൽ ഡെക്കറേഷൻ, സെക്യൂരിറ്റി, ക്ലീനിംഗ് എന്നിവയ്ക്കുള്ള ടെണ്ടറുകൾ ക്ഷണിച്ചുകൊള്ളുന്നു. 26.03.2025 ബുധൻ മുതൽ ടെണ്ടർ ഫോം ലഭിക്കുന്നതാണ്. പൂരിപ്പിച്ച ടെണ്ടർ ഫോം 04.04.2025 വെള്ളിയാഴ്ച വൈകിട്ട് 5 മണിവരെ സ്വീകരിക്കുന്നതും 6 മണിക്ക് തുറന്ന് പരിശോധിക്കുന്നതുമാണ്. കൂടുതൽ വിവരങ്ങൾക്ക് പള്ളി ഓഫീസുമായി ബന്ധപ്പെടുക.
കച്ചവടത്തിനായുള്ള സ്ഥലം ഏപ്രിൽ 26 ന് ശനിയാഴ്ച ടെണ്ടറുകൾ സ്വീകരിച്ച് ഉറപ്പിച്ചു കൊടുക്കുന്നതാണ്.
Contact: 0484 2535538, 2344538
