ചരിത്രപ്രസിദ്ധമായ ഇടപ്പള്ളി തെക്കേ പള്ളിയിൽ ഉണ്ണിയേശുവിന്റെ തിരുനാൾ 2025 ഫെബ്രുവരി 13, 14, 15, 16 (വ്യാഴം, വെള്ളി, ശനി, ഞായർ) തീയതികളിൽ ഭക്തിപുരസരം ആഘോഷിക്കുകയാണ്. തിരുകർമ്മ ങ്ങളിൽ പങ്കു കൊള്ളുവാനും ഉണ്ണിയേശുവിന്റെ അനുഗ്രഹങ്ങൾ പ്രാപി ക്കുവാനും ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
തിരുനാൾ നോട്ടീസ് ഡൌൺലോഡ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യു

